തി​രു​വ​ന​ന്ത​പു​രം: ലോ​ക കേ​ര​ള സ​ഭ​യെ അ​ഭി​ന​ന്ദി​ച്ച്‌ രാ​ഹു​ല്‍ ഗാ​ന്ധി ക​ത്ത​യ​ക്കാ​നി​ട​യാ​യ​ത് ശ​രി​യാ​യ ആ​ശ​യ​വി​ന​മ​യം ന​ട​ക്കാ​ത്ത​തു​കൊ​ണ്ടാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​സി ജോ​സ​ഫ്. എം​പി എ​ന്ന നി​ല​യി​ല്‍ ല​ഭി​ച്ച ക്ഷ​ണ​ക്ക​ത്തി​നു​ള്ള മ​റു​പ​ടി​യാ​യാ​ണ് രാ​ഹു​ല്‍ മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ച​ത്. യു​ഡി​എ​ഫ് നി​ല​പാ​ടി​നെ നി​രാ​ക​രി​ക​രി​ക്കു​ക​യ​ല്ല രാ​ഹു​ല്‍ ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നും കെ.​സി ജോ​സ​ഫ് ചൂ​ണ്ടി​ക്കാ​ട്ടി.

ലോ​ക കേ​ര​ള സ​ഭ ധൂ​ര്‍​ത്താ​ണെ​ന്നാ​ണ് യു​ഡി​എ​ഫ് നി​ല​പാ​ട്. ഇ​തി​നൊ​പ്പ​മാ​ണ് രാ​ഹു​ല്‍ ഗാ​ന്ധി​യും. ഭി​ന്ന​ത​യി​ല്ലെ​ന്നും കെ.​സി ജോ​സ​ഫ് പ​റ​ഞ്ഞു. ഡി​സം​ബ​ര്‍ 12 ന് ​ആ​ണ് രാ​ഹു​ല്‍ ഗാ​ന്ധി ക​ത്ത​യ​ച്ച​ത്. എ​ന്നാ​ല്‍ ഇ​ത് പു​റ​ത്തു​വി​ട്ട​ത് ഇ​ന്നും. ഇ​തി​ല്‍‌ ദു​രു​ദ്ദേ​ശം ഉ​ണ്ടെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ പ​റ‍​യു​ന്നു.

കോ​ണ്‍​ഗ്ര​സി​ന് ര​ണ്ട് നി​ല​പാ​ടി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​സി വേ​ണു​ഗോ​പാ​ലും പ്ര​തി​ക​രി​ച്ചു. കേ​ര​ള​ത്തി​ലെ നേ​താ​ക്ക​ളു​ടെ നി​ല​പാ​ടി​നൊ​പ്പ​മാ​ണ് ഹൈ​ക്ക​മാ​ന്‍​ഡ്. രാ​ഹു​ലി​ന്‍റേ​ത് ക്ഷ​ണ​ക്ക​ത്തി​നു​ള്ള സ്വാ​ഭാ​വി​ക പ്ര​തി​ക​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.