കൊ​ച്ചി: ‌ട്വ​ന്‍റി ട്വ​ന്‍റി ജ​ന​കീ​യ കൂ​ട്ടാ​യ്മ​യി​ൽ പൊ​ട്ടി​ത്തെ​റി. ട്വ​ന്‍റി ട്വ​ന്‍റി ജ​ന​കീ​യ കൂ​ട്ടാ​യ്മ ഭ​രി​ക്കു​ന്ന എ​റ​ണാ​കു​ളം കി​ഴ​ക്ക​മ്പ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ജേ​ക്ക​ബ് രാ​ജി​വ​ച്ചു. ‌ട്വ​ന്‍റി ട്വ​ന്‍റി​യി​ലെ ഭി​ന്ന​ത​യെ തു​ട​ർ​ന്നാ​ണ് രാ​ജി.

ജേ​ക്ക​ബി​നെ​തി​രെ അ​വി​ശ്വാ​സ പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കാ​നി​രി​ക്കെ​യാ​ണ് രാ​ജി. ‌ട്വ​ന്‍റി ട്വ​ന്‍റി​യി​ൽ ജ​നാ​ധി​പ​ത്യ​മി​ല്ല. പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ദ്ധ​തി വി​ഹി​തം പോ​ലും ചെ​ല​വ​ഴി​ക്കാ​നാ​വാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്നും ജേ​ക്ക​ബ് പ​റ​ഞ്ഞു.