ഡിട്രോയിറ്റ്: മാവേലിക്കര മറ്റം സൗത്ത് നായര്‍കുളങ്ങര വീട്ടില്‍ രാജം ഗീവര്‍ഗീസിന്റെയും പരേതനായ ഗീവര്‍ഗിസിന്റെയും  മകന്‍ ജേക്കബ് ഗീവര്‍ഗ്ഗീസ് (ബിജു 54 വയസ്സ്) ഡിട്രോയിറ്റില്‍ നിര്യതനായി. ചെങ്ങന്നുര്‍ ഇടനാട് തയ്യില്‍ സാറാമ്മ ജേക്കബ് (വത്സമ്മ ) ആണ് ഭാര്യ .

മക്കള്‍ : സിബിള്‍ ജേക്കബ്, സോളമന്‍ ജേക്കബ്.
മരുമകന്‍ : തോമസ് സക്കറിയ.

പൊതുദര്‍ശനം: ജനുവരി 3ന് വെള്ളിയാഴ്ച 3 മുതല്‍ 8 വരെ  സെന്റ് തോമസ് ഓര്‍ത്തഡോക്ള്‍സ് ചര്‍ച്ച് ഓഫ് ഇന്ത്യ ദേവാലയത്തില്‍ വച്ച്   (2850, Parent Ave, Warren, MI 48092)

സംസ്കാര ശുശ്രൂഷകള്‍ ജനുവരി 4ന് ശനിയാഴ്ച സെന്റ് തോമസ് ഓര്‍ത്തഡോക്ള്‍സ് ചര്‍ച്ച് ചര്‍ച്ച് ഓഫ് ഇന്ത്യ    വി.കുര്‍ബാന രാവിലെ 7.30 ന്, സംസ്ക്കാര ശുശ്രൂഷകള്‍ രാവിലെ 9;30 മുതല്‍. തുടര്‍ന്ന് ഗാര്‍ഡിയന്‍ ഏഞ്ചല്‍ സെമിത്തേരിയില്‍ (4701, N Rochestor Rd, Rochestor, MI 48306) സംസ്കരിക്കുന്നതുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 586 255 0302 (സിബില്‍), 586 265 3515 ( ജോര്‍ജ് ഇടിക്കുള)

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി