ന്യൂയോര്‍ക്ക്: മാഞ്ഞൂര്‍ മാക്കില്‍ ജയിംസ് മാത്യു  (ചാക്കോച്ചന്‍-72) ന്യൂയോര്‍ക്കില്‍ നിര്യാതനായി.

ഭാര്യ ഗ്രേയ്സി. മക്കള്‍: ജെന്‍സി, ജെയ്മി, ജെയ്നി, ജസ്റ്റിന്‍. മരുമക്കള്‍: തഗീഷ് ചേന്നാത്ത്, ജോമോന്‍ തുണ്ടത്തില്‍, കൊച്ചുമക്കള്‍: ഡേവിഡ്, സാറാ, ലൂക്കാസ്, മെയ്സണ്‍.

പൊതുദര്‍ശനം വ്യഴാഴ്ച വൈകുന്നേരം 5 മണി മുതല്‍ 9 മണിവരെ ഗാര്‍ഡന്‍ സിറ്റി പാര്‍ക്കിലുള്ള പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍.

സംസ്‌കാര ശുശ്രഷകള്‍ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് എല്‍മോന്റിലുള്ള സെന്റ് ബോണിഫേസ് പള്ളിയില്‍. തുടര്‍ന്ന് സംസ്‌കാരം വെസ്റ്റബറി സെമിത്തെരി ഓഫ് ഹോളി റൂഡില്‍