പെ​ൻ​സി​ൽ​വാ​നി​യ: പെ​ൻ​സി​ൽ​വാ​നി​യ ബാ​റി​നു പു​റ​ത്തു ന​ട​ന്ന വെ​ടി​വ​യ്പി​ൽ മു​ൻ ഫു​ട്ബോ​ൾ കോ​ർ​ണ​ർ ബാ​ക്ക് അ​ന്േ‍​റാ​ണി​യൊ ഡി​നാ​ൾ​ഡ് (32) കൊ​ല്ല​പ്പെ​ട്ടു. മു​ഹ്ല​ൻ​ബ​ർ​ഗ് ടൗ​ണ്‍​ഷി​പ്പി​ൽ ല​ജ​ന്‍റ് ബാ​ർ ആ​ന്‍റ് റ​സ്റ്റ​റ​ന്‍റി​നു മു​ന്പി​ൽ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് അ​ന്േ‍​റാ​ണി​യാ​യ്ക്കു വെ​ടി​യേ​റ്റ​ത്.

ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ഇ​തൊ​രു കൊ​ല​പാ​ത​ക​മാ​ണെ​ന്നും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. എ​ൻ​എ​ഫ്എ​ല്ലി​ലേ​ക്ക് വ​രു​ന്ന​തി​നു മു​ന്പ് ഒ​ക്ല​ഹോ​മ ലാം​ഗ്ട​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഫു​ട്ബോ​ൾ അം​ഗ​മാ​യി​രു​ന്നു.

തു​ട​ർ​ന്ന് നാ​ഷ​ന​ൽ ഫു​ട്ബോ​ൾ ലീ​ഗ് ടീ​മു​ക​ളാ​യ ന്യൂ​യോ​ർ​ക്ക് ജ​യ​ന്‍റ്സ്, ഗ്രീ​ൻ ബെ ​പേ​നേ​ഴ്സും ജാ​ക്സ​ണ്‍ വി​ല്ല ജ​ഗ്വാ​ർ​ഡ്. പ്ര​തി​യെ കു​റി​ച്ചു വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ലെ​ന്നും വെ​ടി​വ​യ്പി​ലേ​ക്ക് ന​യി​ച്ച​ത് എ​ന്താ​ണെ​ന്ന് അ​ന്വേ​ഷി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ബെ​ർ​ക്ക​സ് കൗ​ണ്ടി കൊ​റോ​ണ​ർ ഓ​ഫി​സും പോ​ലീ​സ് അ​ധി​കൃ​ത​രും അ​റി​യി​ച്ചു.