തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കും അദ്ദേഹത്തിന്റെ പുതുതായി രൂപീകരിച്ച സർക്കാരിനുമെതിരെ ഞായറാഴ്ച രൂക്ഷ വിമർശനവുമായി ഡിഎംകെ പ്രസിഡന്റ് എം കെ സ്റ്റാലിൻ. ഭരണകക്ഷിയായ തമിഴക വെട്രി കഴകം (ടിവികെ) ഭരണകൂടം അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കാൻ കഴിയില്ലെന്നും ദ്രാവിഡ പാർട്ടിയുടെ കാരുണ്യത്തിലാണ് സർക്കാറുണ്ടാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.