ഒ​ക്ല​ഹോ​മ: റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ ഉ​റ​ച്ച സം​സ്ഥാ​ന​മാ​യ ഒ​ക്ല​ഹോ​മ ഇ​ത്ത​വ​ണ ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ല​വി​ലു​ള്ള റി​പ്പ​ബ്ലി​ക്ക​ൻ ഗ​വ​ർ​ണ​റെ കൈ​വി​ടു​മോ സ​ർ​വേ ഫ​ലം കാ​ണി​ക്കു​ന്ന​ത് ഡ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി ജോ​യി ഹോ​ഫ് മി​സ്റ്റ​ർ, റി​പ്പ​ബ്ലി​ക്ക​ൻ ഗ​വ​ർ​ണ​ർ കെ​വി​ൻ സ്റ്റി​റ്റി​നേ​ക്കാ​ൾ മു​ന്നേ​റു​ന്നു​വെ​ന്നാ​ണ്.

ഒ​ക്ല​ഹോ​മ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പൊ​ളി​റ്റി​ക്ക​ൽ ക​ണ്‍​സ​ൾ​ട്ടിം​ഗ് ഫേം ​അ​സ​ന്‍റ് ആ​ക്ഷ​നാ​ണ് സ​ർ​വേ സം​ഘ​ടി​പ്പി​ച്ച​ത്.

സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ 49 ശ​ത​മാ​നം ഡ​മോ​ക്രാ​റ്റി​ക് ഗ​വ​ർ​ണ​റെ, സ്ഥാ​നാ​ർ​ഥി​യെ പി​ന്തു​ണ​ച്ച​പ്പോ​ൾ 42 ശ​ത​മാ​ന​മാ​ണ് റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി​യെ പി​ന്തു​ണ​ച്ച​ത്. 8 ശ​ത​മാ​നം വോ​ട്ട​ർ​മാ​ർ നി​ഷ്പ​ക്ഷ​ത പാ​ലി​ച്ചു.

ഒ​ക്ക​ല​ഹോ​മ​യി​ലെ നി​ല​വി​ലു​ള്ള റി​പ്പ​ബ്ലി​ക്ക​ൻ ഗ​വ​ർ​ണ​ർ ഗ​ർ​ഭ​ചി​ദ്ര​ത്തി​നെ​തി​രെ ശ​ക്ത​മാ​യ നി​ല​പാ​ടു സ്വീ​ക​രി​ച്ചി​രു​ന്നു.

റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യി​ൽ നി​ന്നും കാ​ലു​മാ​റി ഡ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യി​ൽ എ​ത്തി​യ വ്യ​ക്തി​യാ​ണു ജോ​യി. ഒ​ക്ല​ഹോ​മ​യി​ലെ സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ പി​ന്തു​ണ​ക്കു​ന്ന​തു നി​ല​വി​ലു​ള്ള ഗ​വ​ർ​ണ​ർ കെ​വി​നെ​യാ​ണ്. ജ​ന​സ​മ്മ​തി​യു​ള്ള ഒ​രു നേ​താ​വു കൂ​ടി​യാ​ണ് കെ​വി​ൻ. യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ ജോ​യി​ക്കു ന​ല്ല സ്വാ​ധീ​ന​മു​ണ്ട് എ​ന്നാ​ൽ 75 വ​യ​സ്‌​സി​നു മു​ക​ളി​ലു​ള്ള വോ​ട്ട​ർ​മാ​രി​ൽ ബ​ഹു​ഭൂ​രി​പ​ക്ഷ​വും കെ​വി​നെ​യാ​ണ് പി​ന്തു​ണ​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തു​വ​രും​തോ​റും കെ​വി​ന്‍റെ പി​ന്തു​ണ വ​ർ​ധി​ക്കു​മെ​ന്നാ​ണ് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ ക​ണ​ക്കാ​ക്കു​ന്ന​ത്.