കേരളത്തിൻ്റെ സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. അതു ലക്ഷ്യം വച്ചാണ് ധനവകുപ്പ് ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു. മുന്നിലുള്ളത് വലിയ വെല്ലുവിളികളാണ്. സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തിയാൽ അതിൻ്റെ നീതിപൂർവമായ വിതരണം ഉറപ്പുവരുത്തുക എന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എന്തിന് ധനകാര്യം ഏറ്റെടുത്തു? ലക്ഷ്യം വെളിപ്പെടുത്തി മുഖ്യമന്ത്രി



