കൊച്ചി : സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾക്കെതിരെ കോഫെപോസെ ചുമത്തി. സ്വപ്ന, സന്ദീപ് എന്നിവർക്കെതിരെയാണ് കോഫെപോസെ ചുമത്തിയത്. ഇതിന് ആഭ്യന്ത്ര സെക്രട്ടറി അനുമതി നൽകി. വാറണ്ട് നടപ്പാക്കുന്നതിനായി കസ്റ്റംസ് സംഘം സ്വപ്നയെ പാർപ്പിച്ചിരിക്കുന്ന കാക്കനാട് ജയിലിൽ എത്തും.
കൊഫേപോസ ചുമത്തിയതിനാൽ പ്രതികൾക്ക് ഒരു വർഷം വരെ ജാമ്യം ലഭിക്കാതിരിക്കാം. സ്ഥിരം സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ചുമത്തുന്ന വകുപ്പാണ് കോഫെപോസ.
കൊഫേപോസെ ചുമത്തിയതിനെതിരെ പ്രതികൾക്ക് കോടതിയെ സമീപിക്കാം.