ഹ്യൂസ്റ്റണ്‍: സൈമണ്‍ നെയ്‌ച്ചേരില്‍ (72) ഹ്യൂസ്റ്റണില്‍ നിര്യാതനായി. പരേതരായ കുമരകം നെയ്‌ച്ചേരില്‍ എന്‍.സി. കുര്യാക്കോസ്- പെണ്ണമ്മ ദമ്പതികളുടെ പുത്രനാണ്. പൈങ്ങളം ചെറുകര ഇടവക കാരിയ്ക്കല്‍ കുടുംബാംഗം ആലീസാണ് ഭാര്യ. സുമേഷ്, സിമി, ഡാനി (മക്കള്‍) ആഷ്‌ലി (മരുമകൻ). സാറാ, എസ്‌റ, എമ്മ, മിയ എന്നിവര്‍ കൊച്ചുമക്കള്‍.
സഹോദരങ്ങൾ: ചാക്കോച്ചൻ, മത്തായികുഞ്ഞു, ലൂക്കാച്ചൻ, മോൾ, ഷീബ, തോമസ്കുട്ടി
സംസ്‌ക്കാരം പിന്നീട്.