സജി എബ്രഹാം ഹ്യൂസ്റ്റണില്‍ നിര്യാതനായി Posted by George Kakkanatt | Jun 25, 2020 | Obituary ഹ്യൂസ്റ്റണ്‍: സജി എബ്രഹാം ഹ്യൂസ്റ്റണില്‍ നിര്യാതനായി. ഞാറക്കോട്ട് പീടികയില്‍ കുടുംബാംഗമാണ്. മല്ലപ്പള്ളി സ്വദേശി. സംസ്‌ക്കാരം പിന്നീട്.