ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 14, 2021 ൽ നടത്താനിരുന്ന കലാമേള ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചിരിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് : ആൽവിൻ ഷിക്കൂർ (630 274 5423), ജോൺസൺ കണ്ണൂക്കാടൻ (പ്രസിഡന്റ് – 847 477 0564), ജോഷി വള്ളിക്കളം (സെക്രട്ടറി – 312 685 6749).