ഹ്യൂസ്റ്റണ്‍: ഷാജി വര്‍ഗീസ് (കുഞ്ഞ്-55) ഹ്യൂസ്റ്റണില്‍ നിര്യാതനായി. സംസ്ക്കാരം പിന്നീട്. തിരുവല്ല വെണ്ണിക്കുളം മുതുപാല മുളങ്കുഴിയിൽ പരേതനായ വര്‍ഗീസിന്റെയും അന്നമ്മ വര്‍ഗീസിന്റെയും മകൻ
ഭാര്യ സാറ, മക്കൾ ഷാനി, ഷിനി
സഹോദരങ്ങൾ മോളി, മോനച്ചൻ( മോൻസി നേഷൻ ഓട്ടോ മിസോറി സിറ്റി ), ആലിസ്, കുഞ്ഞുമോൾ, മോനായി. വെണ്ണിക്കുളം വാലങ്കാര മാർത്തോമാ ഇടവകാംഗമാണ്.