വുഹാന്‍: കൊവിഡ് നിയമ ലംഘനത്തിന് 2 പേര്‍ക്ക് തടവ് ശിക്ഷ വിധിച്ച് ചൈന. വുഹാനിലേക്ക് യാത്ര ചെയ്ത രണ്ടു പേര്‍ ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്നും മറച്ച് വെക്കുകയും ക്വാറന്‍റൈന്‍ ഒഴിവാക്കുകയും ചെയ്തതാണ് ഇവരുടെ കുറ്റം. ഡിയിംഗ്, ടുവാങ് എന്നീ ചെറുപ്പക്കാരെ ശിക്ഷിക്കുന്നത് കൊവിഡ് പ്രതിരോധം അട്ടിമറിക്കാന്‍ ശ്രമിച്ചതിന് കൂടിയാണ് എന്നും ചൈനീസ് കോടതി ഉത്തരവില്‍ വ്യക്തമാക്കി.
ഒന്നര വര്‍ഷത്തെ തടവ് ശിക്ഷ ആണ് ഇരുവര്‍ക്കും വിധിച്ചത്. യിബിനിലെ കോടതിയുടേതാണ് നടപടി. കൊറോണ വൈറസ് മഹാമാരി പൊട്ടിപ്പുറപ്പെട്ട ജനുവരിയിലായിരുന്നു ഇവര്‍ വുഹാനിലേക്ക് പോയത്.