തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയെന്റ മകള്‍ വീണയും ഡി.വൈ.എഫ്.െഎ അഖിലേന്ത്യാ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസും തമ്മിലുള്ള വിവാഹം തിങ്കളാഴ്ച. ചടങ്ങുകള്‍ ഒഴിവാക്കി രാവിലെ പത്തിന് മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയായ ക്ലിഫ്ഹൗസില്‍ വിവാഹം രജിസ്ട്രേഷന് നടക്കും. ഇരുവരുടെയും കുടുംബാംഗങ്ങള്‍ മാത്രമാവും ചടങ്ങില്‍ പെങ്കടുക്കുക. സി.പി.എം സംസ്ഥാന സമിതിയംഗം കൂടിയാണ് റിയാസ്. എക്സലോജിക് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറാണ് വീണ.
വീണയുടെയും റിയാസിെന്റയും വിവാഹം ഇന്ന്
