തിരുവനന്തപുരം: എം.പിമാരും എം.എല്‍.എമാരുമായി നടത്തിയ വിഡിയോ ​കോണ്‍ഫറന്‍സില്‍ കേന്ദ്ര സഹമന്ത്രി വി. മുരളീധരനെ ക്ഷണിച്ചില്ലെന്ന ആരോപണത്തിന്​ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹത്തെ ക്ഷണിക്കുകയും വിഡിയോ കോണ്‍ഫറസ​ി​​െന്‍റ ലിങ്ക്​ അദ്ദേഹത്തി​​െന്‍റ പ്രൈവറ്റ്​ സെക്രട്ടറിക്ക്​ അയ​ക്കുകയു​ം ചെയ്​തിരുന്നു. മുഴുവന്‍ സമയവും കോണ്‍ഫറന്‍സില്‍ പ​െങ്കടുക്കാന്‍ കഴിയില്ലെന്നും ഇടക്ക്​​ പോകുമെന്നുമാണ്​ അദ്ദേഹത്തി​​െന്‍റ ഒാഫിസ്​ അറിയിച്ചത്​. വിഡിയോ കോണ്‍ഫറന്‍സില്‍ അ​േദ്ദഹത്തി‍​െന്‍റ ഓഫിസില്‍നിന്ന് കണക്‌റ്റ് ചെയ്​തതും ദൃശ്യമായിരുന്നു. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് തെറ്റായ കാര്യം പറയുന്നവര്‍ ഇപ്പോഴും അത്…