ല​ഡാ​ക്കി​ല്‍ ഇന്ത്യന്‍ വ്യോ​മ​സേ​ന​യു​ടെ ഹെ​ലി​കോ​പ്റ്റ​ര്‍ അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി.ധ്രു​വ് ഹെ​ലി​കോ​പ്റ്റ​റാ​ണ് ഫോ​ര്‍​വേ​ഡ് ഹെ​ലി​പാ​ഡി​ല്‍ അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 9.30 ഓ​ടെ​യാ​ണ് സം​ഭ​വം.അതേസമയം ഹെ​ലി​കോ​പ്റ്റ​ര്‍ അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കാ​നു​ണ്ടാ​യ സാ​ഹ​ച​ര്യം വ്യ​ക്ത​മ​ല്ല.

ഹെ​ലി​കോ​പ്റ്റ​റി​ല്‍ ര​ണ്ട് പൈ​ല​റ്റു​മാ​രും മ​റ്റൊ​രു ഉ​ദ്യോ​ഗ​സ്ഥ​നും ഉ​ണ്ടാ​യി​രു​ന്നു. ഇ​വ​ര്‍​ക്ക് ചെ​റി​യ പ​രി​ക്ക് സം​ഭ​വി​ച്ചു​വെ​ന്നും എ​ന്നാ​ല്‍ അ​ത് ഗു​രു​ത​ര​മ​ല്ലെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.