കൊച്ചി: ലിസ് ജയ്മോന് ജേക്കബ് ഇംപ്രസാരിയോ മിസ് കേരള 2022. കൊച്ചിയിൽ നടന്ന ഫൈനല്‍ മത്സരത്തില്‍ 23 പേരാണ് പങ്കെടുത്തത്. കോട്ടയം സ്വദേശി ജയ്മോന് ജേക്കബിന്റെയും സിമ്മിയുടെയും മകളാണ്. കെ. ശാംഭവി ഫസ്റ്റ് റണ്ണറപ്പും നിമ്മി കെ. പോള്‍ സെക്കന്‍ഡ് റണ്ണറപ്പുമായി.
ലിസ് ജയ്മോന് ജേക്കബ് മിസ് കേരള
