തിരുവനന്തപുരം> രാജ്യസഭ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പില്‍ വി. എസ്. അച്ചുതാനന്ദന്
സി.എഫ്. തോമസ്, ജോര്‍ജ്ജ് എം. തോമസ് എന്നിവര്‍ വോട്ട് രേഖപ്പെടുത്തിയില്ല. ആരോഗ്യ പ്രശ്നങ്ങളാലാണ് ഇവര്‍ വോട്ടിംഗില്‍ പങ്കെടുക്കാതിരുന്നത്.
ബിജെപി എംഎല്‍എ ഒ രാജഗോപാലും യുഡിഎഫിലെ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗക്കാരായ
റോഷി അഗസ്റ്റിന്, ഡോ. എന്‍. ജയരാജ് എന്നിവരും വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. പി സി ജോര്‍ജ് എംഎല്‍എയുടെ
വോട്ട് അസാധുവായി.