രാജ്യത്ത് പെട്രോൾ വില ഇന്നും കൂട്ടി Posted by George Kakkanatt | Jul 12, 2021 | India രാജ്യത്ത് പെട്രോൾ വില വീണ്ടും വർധിച്ചു. പെട്രോളിന് 28 പൈസ കൂട്ടുകയും ഡീസലിന് 17 പൈസ കുറയ്ക്കുകയും ചെയ്തു. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില ലിറ്ററിന് 101.29 രൂപ. ഡീസൽ വില 95.54 രൂപയായി