ആലപ്പുഴ: ലോക്ക് ഡൗണ്‍ നിയന്ത്രണം ലംഘിച്ച് ആലപ്പുഴ തോട്ടപ്പള്ളിയില്‍ സമരം നടത്തിയതിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കം 20 ഓളം പേര്‍ക്കെതിരെ കേസ്. കരിമണല്‍ ഖനനത്തിനെതിരെ തോട്ടപ്പള്ളിയില്‍ സംയുക്ത സമരസമിതി നടത്തുന്ന റിലേ സത്യാഗ്രഹ സമരത്തില്‍ പങ്കെടുത്തതിന്റെ പശ്ചാത്തലത്തിലാണ് അമ്ബലപ്പുഴ പോലീസ് കേസെടുത്തത്. കരിമണല്‍ കൊണ്ടുപോകുന്നതിരെ സി.പി.ഐ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ നേരത്തെ രംഗത്തെത്തിയിരുന്നു.
രമേശ് ചെന്നിത്തലക്കെതിരെ പോലീസ് കേസ്
