യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. ആത്മഹത്യ ചെയ്തത് എറണാകുളം വാത്തുരുത്തി കോളനിയിലെ കനിമൊഴിയാണ്. കാര്‍ത്തികിനെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഗാര്‍ഹിക പീഢനത്തെ തുടര്‍ന്നായിരുന്നു ആത്മഹത്യ. സ്ത്രീധനം ആവശ്യപ്പെട്ട് കാര്‍ത്തിക് ഉപദ്രവിച്ചിരുന്നതായി യുവതിയുടെ വീട്ടുകാര്‍ പരാതിപ്പെട്ടു.



