യുഎഇയില്‍ ചൊവ്വാഴ്ച 852 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 939 പേര്‍ പുതുതായി രോഗമുക്തരായതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 86,447 ആയി. 76,025 പേര്‍ ആകെ രോഗമുക്തരായി. 405 ആണ് രാജ്യത്തെ മരണസംഖ്യ. നിലവില്‍ 10,017 പേര്‍ ചികിത്സയിലാണ്.
യുഎഇയില്‍ കോവിഡ് ബാധിതരുടെ എണ്ണം 86,447 ആയി
