തിയേറ്ററുകള്‍ തുറക്കേണ്ടത് മലയാള സിനിമയുടെയും സിനിമാപ്രവര്‍ത്തകരുടെയും നിലനില്‍പ്പിന്
ആവശ്യമാണെന്ന് നിര്‍മ്മാതാക്കള്‍. .സന്തോഷ് ടി കരുവിള, സന്ദീപ് സേനന്‍, സുകുമാര്‍ തെക്കേപ്പാട്ട് എന്നിവരാണ് അഭിപ്രായങ്ങള്‍ പങ്കുവച്ചത്.
സിനിമാ വ്യവസായത്തിന് ഒ ടി ടി റിലീസ് ഗുണകരണമാണെങ്കിലും മരക്കാര്‍ പോലുള്ള വമ്ബന്‍ സിനിമകള്‍ പ്രേക്ഷകന് ആസ്വദിക്കാന്‍ തിയേറ്ററര്‍ തന്നെ വേണമെന്ന് ഇവര്‍ വ്യക്തമാക്കുന്നു.മരക്കാര്‍ എന്ന് റിലീസ് ചെയ്യാന്‍ കഴിയും എന്നത് ആന്റണി പെരുമ്ബാവൂരിന്റെ കൈയിലാണെന്ന് ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് കൂടിയായ സന്തോഷ് ടി കരുവിള പറഞ്ഞു.
മൂന്ന് കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന തുറമുഖം ഒടിടി റിലീസ് ചെ ടി യ‌്താല്‍ ഒരിക്കലും ആസ്വദിക്കാന്‍ കഴിയില്ലെന്ന് തന്നെയാണ് നിര്‍മ്മാതാവ് സുകുമാര്‍ തെക്കേപ്പാട്ടിന്റെ അഭിപ്രായം.



