ചിക്കാഗോ: അടൂർ ഏഴംകുളം പള്ളിക്കതെക്കേതിൽ പരേതരായ പി എം തോമസിന്റെയും പെണ്ണമ്മയുടെയും മൂത്ത മകൻ മത്തായി പി. മത്തായി ചിക്കാഗോയിൽ നിര്യാതനായി. പുന്തല കോയിപ്പുറത് കുഞ്ഞമ്മ മത്തായി ആണ് ഭാര്യ. 1978 മുതല്‍ ചിക്കാഗോയില്‍ താമസിച്ചു വരികയായിരുന്നു. മക്കൾ: നിനിറ്റ് മത്തായി, നിഷ, നിതിൻ. സഹോദരങ്ങൾ: ബേബി, കുഞ്ഞുമോൾ, അമ്മിണി, ജോർജ് തോമസ് (തോമസ് കുട്ടി ന്യൂയോർക്ക്)
സംസ്‍കാരം പിന്നീട്