ന്യൂജഴ്സി∙നോര്‍ത്ത് ന്യൂജഴ്സിയിലെ മലയാളി ക്രിസ്ത്യാനികളുടെ ആദ്യകാല എക്യുമെനിക്കല്‍ കൂട്ടായ്മയായ ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ 30ലധികം വര്‍ഷങ്ങളായി നടത്തിവരുന്ന കണ്‍വന്‍ഷനും ഗാനശുശ്രൂഷയും 2020 ഒക്ടോബര്‍ 16 വെള്ളിയാഴ്ചയും, 17 ശനിയാഴ്ചയും വൈകിട്ട് 7 മുതല്‍ 8.30 വരെ സൂം വഴി നടത്തും. തിരുവനന്തപുരം ട്രിനിറ്റി മാര്‍ത്തോമ്മാ ചര്‍ച്ച് വികാരി റവ. ഡോ. പി. പി. തോമസാണ് വചനശുശ്രൂഷ നിര്‍വഹിക്കുന്നത്. കൊറോണ വൈറസ് സാഹചര്യം കണക്കിലെടുത്ത് സൂം വഴിയാണ് ഇത്തവണ കണ്വന്ഷന് ക്രമീകരിച്ചിരിക്കുന്നത്.
സഭാ വ്യത്യാസമില്ലാതെ പ്രവര്‍ത്തിച്ചുവരുന്ന ക്രിസ്തീയ കൂട്ടായ്മയായ ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഒരുക്കുന്ന സുവിശേഷ യോഗത്തില്‍ പങ്കെടുത്ത് ആത്മീയ നവീകരണം പ്രാപിക്കാന്‍ എല്ലാ വിശ്വാസികളെയും സാദരം ക്ഷണിക്കുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Zoom link:: Https:/us02web.zoom.us/j/88423287180
Meeting ID: 884 2328 7180
or Dial + 1 929 205 6099
Meeting ID: 884 2328 7180
Or Dial 712 775 7031
Meeting ID: 384 474 998
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
രാജന് മാത്യ മോഡയില്‍, പ്രസിഡന്റ് (201) 674-7492 സെബാസ്റ്റ്യന്‍ വി. ജോസഫ്, വൈസ് പ്രസിഡന്റ് (201) 599-9228 സുജിത് ഏബ്രഹാം, സെക്രട്ടറി (201) 496-4638
സൂസന് മാത്യു, ട്രഷറര്‍ (201) 207-8942 മോന്‍സി സ്കറിയ, അസി.. സെക്രട്ടറി/ ട്രഷറര്‍ (201) 294-6842 റെജി ജോസഫ്, കണ്‍വീനര്‍ (201)647-3836