കൊച്ചി> കൊച്ചി മറൈന് ഡ്രൈവിലെ ലിങ്ക് ഹൊറൈസോണ് ഫല്റ്റിന്റെ ആറാം നിലയില് നിന്നും വീണ് ഗാര്ഹിത്തൊഴിലാളി മരിച്ച സംഭവത്തില് കേരള വനിതാ കമ്മിഷന്റെ ഇടപെടല്. അധ്യക്ഷ എം.സി.ജോസഫൈനും കമ്മിഷന് അംഗം അഡ്വ. ഷിജി ശിവജിയും ഫ്ളാറ്റ് സന്ദര്ശിച്ച്‌ കെയര്ടേക്കറില് നിന്നും നേരിട്ട് തെളിവെടുത്തു.

കൊച്ചി സെന്ട്രല് പൊലീസ് എസ്‌എച്ച്‌ഒയില് നിന്നും റിപ്പോര്ട്ട് തേടിയതിനു പുറമേ വൈകുന്നേരത്തോടെ എറണാകുളം സെന്ട്രല് പൊലീസ് സ്റ്റേഷനിലും നേരിട്ടെത്തി നടപടികള് വിലയിരുത്തി.