ഫ്ളോ​റി​ഡ: ഫോ​മ​യു​ടെ നാ​ഷ​ണ​ല്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ കോ​വി​ഡ് 19-ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ന​ട​ത്താ​നു​ള്ള സാ​ഹ​ച​ര്യം ഇ​ല്ലാ​ത്ത​തി​നാ​ല്‍, നാ​ട​ക പ്രേ​മി​ക​ള്‍​ക്കും മ​റ്റു ക​ലാ​സ്വാ​ദ​ക​ര്‍​ക്കും വേ​ണ്ടി വി​ര്‍​ച്വ​ല്‍ പ്ലാ​റ്റ്ഫോ​മി​ല്‍ ഒ​രു നാ​ട​ക മ​ത്സ​രം “​ഫോ​മ നാ​ട​ക​മേ​ള 2020′ -ന്‍റെ ഒ​രു​ക്ക​ങ്ങ​ള്‍ അ​ണി​യ​റ​യി​ല്‍ പു​രോ​ഗ​മി​ക്കു​ന്നു.

ഫോ​മ നാ​ഷ​ണ​ല്‍ ക​മ്മി​റ്റി മെ​ന്പ​റാ​യ ഫ്ളോ​റി​ഡ​യി​ലെ പൗ​ലോ​സ് കു​യി​ലാ​ട​ന്‍ നാ​ട​ക​മേ​ള എ​ന്ന ആ​ശ​യം ഫോ​മ ഭാ​ര​വാ​ഹി​ക​ളു​മാ​യി പ​ങ്കു​വ​ച്ച​പ്പോ​ള്‍, ഈ ​ആ​ശ​യ​ത്തെ സ്വാ​ഗ​തം ചെ​യ്ത് നാ​ട​ക​മേ​ള മ​ത്സ​ര​ങ്ങ​ള്‍ ഒ​രു വ​ന്പി​ച്ച പ​രി​പാ​ടി​യാ​ക്കാ​ന്‍ ഫോ​മ ഭാ​ര​വാ​ഹി​ക​ള്‍ തീ​രു​മാ​നി​ക്കു​ക​യു​ണു​ണ്ടാ​യ​ത്. പൗ​ലോ​സ് കു​യി​ലാ​ട​ന്‍ ഒ​രു മി​ക​ച്ച ന​ട​നും, നാ​ട​ക ര​ച​യി​താ​വും, സം​വി​ധാ​യ​ക​നും​കൂ​ടി​യാ​ണ്. അ​ദ്ദേ​ഹ​മാ​ണ് നാ​ട​ക മേ​ള​യു​ടെ നാ​ഷ​ണ​ല്‍ കോ​ര്‍​ഡി​നേ​റ്റ​ര്‍. ഫ്ളോ​റി​ഡ​യി​ല്‍ നി​ന്നു​ള്ള നെ​വി​ന്‍ ജോ​സ് ആ​ണു ക​ണ്‍​വീ​ന​ര്‍. കൂ​ടാ​തെ ക​മ്മി​റ്റി മെ​ന്പേ​ഴ്സ് ആ​യി ജോ​സ​ഫ് ഒൗ​സോ (കാ​ലി​ഫോ​ര്‍​ണി​യ), സ​ണ്ണി ക​ല്ലൂ​പ്പാ​റ (ഇ​ല്ലി​നോ​യി​സ്), ബി​ജു തൈ​ച്ചി​റ (കാ​ന​ഡ), നോ​യ​ല്‍ മാ​ത്യു (ഫ്ളോ​റി​ഡ), മീ​ര പു​തി​യേ​ട​ത്ത് (ജോ​ര്‍​ജി​യ), സെ​ന്‍​സ് കു​ര്യ​ന്‍ (ടെ​ക്സ​സ്), ജി​ജോ ചി​റ​യി​ല്‍ (ഫ്ളോ​റി​ഡ) എ​ന്നി​വ​രും ഒ​ന്നി​ക്കു​ന്നു.

മ​നു​ഷ്യ​നും അ​ദൃ​ശ്യ​നാ​യ കൊ​റോ​ണ​യും എ​ന്ന ആ​ശ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി 10 മി​നി​റ്റ് ദൈ​ര്‍​ഘ്യ​മു​ള്ള നാ​ട​ക​ങ്ങ​ള്‍ എ​ഡി​റ്റിം​ഗ് കൂ​ടാ​തെ ഒ​റ്റ സ്റ്റാ​റ്റി​ക് ഫോ​ണി​ല്‍ ആ​ണ് ഷൂ​ട്ട് ചെ​യ്ത് അ​യ​യ്ക്കേ​ണ്ട​ത്. അ​വ​സാ​ന തീ​യ​തി 2020 ഓ​ഗ​സ്റ്റ് 31.

കേ​ര​ള​ത്തി​ലെ മി​ക​ച്ച നാ​ട​കാ​ചാ​ര്യന്മാ​രാ​ണ് അ​വ​സാ​ന വി​ധി​ക​ര്‍​ത്താ​ക്ക​ള്‍. അ​തി​നു മു​ന്പാ​യി ഒ​രു പ്രീ ​ജ​ഡ്ജിം​ഗ് പാ​ന​ല്‍ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. പ്ര​ശ​സ്ത ന​ട​നും, നി​ര്‍​മ്മാ​താ​വും എ​ഴു​ത്തു​കാ​ര​നു​മാ​യ ത​ന്പി ആ​ന്‍റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജ​ഡ്ജിം​ഗ് പാ​ന​ലി​ല്‍ പ്ര​ഗ​ത്ഭ​രാ​യ കൊ​ച്ചി​ന്‍ ഷാ​ജി, മി​ത്ര​സ് രാ​ജ​ന്‍, ചാ​ക്കോ​ച്ച​ന്‍ ജോ​സ​ഫ് എ​ന്നി​വ​രു​മു​ണ്ട്.

ആ​ക​ര്‍​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ളാ​ണ് വി​ജ​യി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്. മി​ക​ച്ച നാ​ട​ക​ത്തി​നു​ള്ള ഒ​ന്നാം സ​മ്മാ​ന​മാ​യ 750 ഡോ​ള​ര്‍ സ്പോ​ണ്‍​സ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത് സി​ജി​ല്‍ പാ​ല​യ്ക്ക​ലോ​ടി, ര​ണ്ടാം സ​മ്മാ​ന​മാ​യ 500 ഡോ​ള​ര്‍ – അ​നി​യ​ന്‍ ജോ​ര്‍​ജ്, മൂ​ന്നാം സ​മ്മാ​നം 300 ഡോ​ള​ര്‍- തോ​മ​സ് ടി. ​തോ​മ​സ്. കൂ​ടാ​തെ മി​ക​ച്ച ന​ട​ന്‍- 150 ഡോ​ള​ര്‍- ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍, മി​ക​ച്ച ന​ടി- 150 ഡോ​ള​ര്‍ വി​ല്‍​സ​ണ്‍ ഉ​ഴ​ത്തി​ല്‍, ബെ​സ്റ്റ് ഡ​യ​റ​ക്ട​ര്‍ 150 ഡോ​ള​ര്‍- ജി​ബി എം. ​തോ​മ​സ്, ബെ​സ്റ്റ് സ്ക്രി​പ്റ്റ് 150 ഡോ​ള​ര്‍- ജോ​സ് മ​ണ​ക്കാ​ട്ട്, പ്ലാ​ക്കു​ക​ള്‍, ട്രോ​ഫി​ക​ള്‍ – ബി​ജു ആ​ന്‍റ​ണി എ​ന്നി​വ​രും സ്പോ​ണ്‍​സ​ര്‍ ചെ​യ്തി​രി​ക്കു​ന്നു.

ഫോ​മ നാ​ട​ക​മേ​ള 2020-ന്‍റെ ര​ജി​സ്ട്രേ​ഷ​നു മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ക​ണ്‍​വീ​ന​ര്‍ നെ​വി​ന്‍ ജോ​സ് അ​റി​യി​ച്ചു. കോ​വി​ഡ് 19-ന്‍റെ സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​തു പ​രി​പാ​ടി​ക​ള്‍ ന​ട​ത്താ​നു​ള്ള അ​വ​സ​ര​മി​ല്ലാ​ത്ത​തി​നാ​ല്‍ വി​ര്‍​ച്വ​ല്‍ ആ​യി​ട്ടാ​ണ് മ​ത്സ​രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് ഫോ​മ പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ചാ​മ​ത്തി​ല്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​സ് ഏ​ബ്ര​ഹാം, വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ന്‍​സെ​ന്‍റ് ബോ​സ്, ട്ര​ഷ​റ​ര്‍ ഷി​നു ജോ​സ​ഫ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സാ​ജു ജോ​സ​ഫ്, ജോ​യി​ന്‍റ് ട്ര​ഷ​റ​ര്‍ ജെ​യി​ന്‍ മാ​ത്യു എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: പൗ​ലോ​സ് കു​യി​ലാ​ട​ന്‍ (407 462 0713), നെ​വി​ന്‍ ജോ​സ് (352 346 0312).
ഫൈ​ന​ല്‍ എ​ന്‍​ട്രി​ക​ള്‍ അ​യ​യ്ക്കേ​ണ്ട വി​ലാ​സം:[email protected] (in MP4 format)