ന്യൂയോർക് :വിദേശത്തുനിന്നും മടങ്ങിയെത്തുന്ന പ്രവാസികൾക്ക് പുനരധിവാസത്തെ കു റിച്ച് ആശങ്ക വേണ്ടെന്നും പ് രവാസികളുടെആശയങ്ങൾ പ്രാവർത്തി കമാക്കാൻ കേരള സർക്കാർ സജ്ജമാണെ ന്നും പ്രവാസികൾ മുന്നോട്ടു വെക്കുന്ന ഏതു പ്രൊ ജക്റ്റും നടപ്പാകുന്നതിനുള്ള എ ല്ലാ പിന്തുണയുംസഹായവും സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നു കേരള കൃഷി വകുപ്പ് മന്ത്രി അഡ്വ . വിഎസ് സുനിൽകുമാർ ഉറപ്പു നൽകി .
പ്രവാസി മലയാളി ഫെഡറേഷൻ ആഗോളതല ത്തിൽ സംഘടിപ്പിച്ച ഉന്നത തല ഗ് ലോബൽ വെബിനാറിൽ പങ്കെടുത്തുസംസാ രിക്കുകയായിരുന്നു. പുനരധിവാസവും കേരളത്തിലെ സാധ്യതയും എന്നവി ഷയത്തെ ആസ്പദമാക്കി പി എം എഫ് ന ടത്തിയ വെബിനാറിൽ മുഖ്യ അതിഥിയാ യിപങ്കെടുക്കാൻ എത്തിയ മന്ത്രി യെ ഗ്ലോബൽ പ്രസിഡണ്ട് എം പീ സലീം സ്വാഗതംചെയ്യുകയും ലോകത്തിന് റെ പല ഭാഗങ്ങളിൽ നിന്നും പങ്കെ ടുത്ത സംഘടനാനേതാക്കളെ പരിചയപ് പെടുത്തുകയും പരിപാടിക്ക് നേതൃ ത്വം നൽകുകയും ചെയ്തു, ഗ്ലോബൽ കോ ഓർഡിനേറ്റർ ജോസ് മാത്യു പനച്ചി ക്കൽ ആശംസ അർപ്പിച്ചു.
കോവിഡ് കാലത്തു പ്രതിസന്ധികളെ അ വസരമാക്കി മാറ്റി ഏതുസാഹചര്യത് തെയും അതിജീവിക്കാൻ നമുക്ക് സാ ധിക്കണം , പ്രവാസികളുടെഅനുഭവവും സാങ്കേതിക പരിഞ്ജാനവും പ്രയോ ജനപ്പെടുത്താവുന്ന പല സാധ്യതകളും കേരളത്തിലുണ്ട് . സുഭിക്ഷ കേരളം പദ്ധതി പ്രവാസി പുനരധിവാസത്തിന് വലിയ സാധ്യതആണെ ന്ന വസ്തുത നാം വിസ്മരിക്കരുത് . കേരളം ഒരു പ്രൊഡക്ഷൻ സ്റ്റേറ് റ് ആക്കി മാറ്റുമെന്നും ഉല്പാ ദനവുംസംരംഭവും വർധിപ്പിക്കാൻ പ് രവാസികളുടെ സഹായം ആവശ്യമാണെന്നും മന്ത്രികൂട്ടിച്ചേർത്തു.
പ്രവാസികൾ പ്രൊജെക്ടുകൾ തയാറാക് കി സമർപ്പിക്കണമെന്നും അത്നടപ്പി ലാക്കുമെന്നും അവഗണിക്കപ്പെട്ട കാർഷിക മേഖല കേരളത്തിൽ ഉടനീളംപു നരുജ്ജീവിപ്പിക്കുമെന്നും മന്ത് രി ഓർമിപ്പിച്ചു, ലോകത്തിന്റെ പ ല ഭാഗത്തുനിന്നുള്ളവരുടെ സംശയങ് ങൾക്കും ചോദ്യങ്ങൾക്കും വളരെ കൃ ത്യമായിഅദ്ദേഹംമറുപടി നൽകി
സംഘടനക്കു വേണ്ടി ഗ്ലോബൽ സെക്രട്ട റി വർഗീസ് ജോൺ മന്ത്രിക്കും മറ്റു വിശിഷ്ടവ്യക്തികൾക്കും കൃതജ്ഞത അറിയിച്ചു. വിവിധ രാജ്യങ്ങളിലു ള്ള സംഘടനാനേതാക്കളും മറ്റു ക് ഷണിക്കപ്പെട്ട അതിഥികളും വെബിനാ റിൽ പങ്കെടുത്തു.