രോഗ സ്ഥിരീകരണ നിരക്കിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങളെ പുനഃക്രമീകരിച്ച്‌ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും ഇളവുകളും ഇന്ന് മുതല്‍ നിലവില്‍ വരും. ശനി, ഞായര്‍ സമ്പൂര്‍ണ ലോക്‌ഡൗണ്‍ തുടരും. ശനിയാഴ്‌ച ബാങ്ക്‌ പ്രവര്‍ത്തിക്കില്ല. ടിപിആര്‍ അഞ്ചില്‍ താഴെ എ, അഞ്ചു മുതല്‍ 10 വരെ ബി, 10 മുതല്‍ 15 വരെ സി, 15ന് മുകളില്‍ ഡി

എ, ബി
റെസ്റ്റോറന്റുകള്‍, ഹോട്ടല്‍ ഹോം ഡെലിവറി, ടേക്‌ എവെ രാത്രി 9.30 വരെ
വിനോദ സഞ്ചാര മേഖലയിലെ താമസസ്ഥലം തുറക്കാം
ഇന്‍ഡോര്‍ ഗെയിമും ജിമ്മും നിയന്ത്രണങ്ങളോടെ
സര്‍ക്കാര്‍ ഓഫീസുകളില്‍ മുഴുവന്‍ ജീവനക്കാര്‍

സി
സര്‍ക്കാര്‍ ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാര്‍