തിരുവനന്തപുരം: കേരള പബ്ലിക്​ സര്‍വിസ്​ കമീഷന്‍ ബിരുദതലത്തില്‍ നടത്തുന്ന പരീക്ഷകള്‍ക്കും ചോദ്യങ്ങള്‍ മലയാളത്തിലാക്കാന്‍ തീരുമാനം.

മലയാളത്തിന്​ പുറമെ തമിഴ്​, കന്നഡ ഭാഷകളിലും ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തും. കമീഷന്‍ യോഗത്തിലാണ്​ തീരുമാനം. പി.എസ്​.സി നിലവില വിജ്ഞാപനം പുറപ്പെടുവിച്ച പരീക്ഷകള്‍ക്ക്​ തീരുമാനം ബാധകമാ​കുമോയെന്ന കാര്യം വ്യക്തമല്ല.