മൂന്നാഴ്ച മുൻപ് ടെക്സസ് ലെജിസ്‍ലേച്ചറിന്റെ 87–ാം മത് സമ്മേളനം അവസാനിക്കുമ്പോൾ ഒരു പ്രത്യേക നിയമസഭാ സമ്മേളനം ആവശ്യമാണെന്ന് ഗവർണർ ഗ്രെഗ് ആബട്ടും, ലെഫ്. ഗവർണർ കെൻ പാട്രിക്കും ആഗ്രഹിച്ചിരുന്നു. ഗവർണർക്ക് ക്രിട്ടിക്കൽ റേസ് തിയറിയുടെയും വോട്ടിംഗ് റൈറ്റ്സിന്റെയും ബിൽ പാസ്സാക്കിയെടുക്കുക ആവശ്യമായിരുന്നു. പാട്രിക്കിന് സമലൈംഗികരെ കായിക മത്സരങ്ങളിൽ പ്രത്യേക പരിഗണന നൽകുന്ന നിയമം പാസ്സാക്കുവാനുള്ള ശ്രമം പരാജയപ്പെടുത്തേണ്ടത് ആവശ്യമായിരുന്നു. ഇതിന് വേണ്ടി ലോബിയിംഗ് നടത്തുന്നവർ നടത്തിയ വലിയ പണപ്പിരിവുകളെ പ്രോത്സാഹിപ്പിക്കാതിരിക്കുക എന്ന ഉദ്ദേശം കൂടി ഉണ്ടായിരുന്നു.
കഴിഞ്ഞ സമ്മേളനത്തിൽ ഈ വിഷയങ്ങൾ ചർച്ച ചെയ്യുവാൻ കഴിയാതെ സഭ പിരിഞ്ഞപ്പോൾ ഒരു പ്രത്യേക സമ്മേളനം പലരും പ്രതീക്ഷിച്ചു. ഗവർണർ ജൂലൈ 8ന് ആരംഭിക്കുമെന്ന് വിളംബരം ചെയ്തിരിക്കുന്ന സമ്മേളനം ഒരു മാസം നീണ്ടുനില്ക്കും. ഉദ്ദേശം ഒരുമില്യൻ ഡോളർ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആബട്ടിന്റെ പ്രയോറിറ്റി ഇലക്ഷൻ ബിൽ അജണ്ടയിലുണ്ടാവും എന്നാണ് കരുതുന്നത്. അജണ്ടയിലെ മറ്റ് ജനങ്ങളെകുറിച്ച് വിവരങ്ങൾ ലഭ്യമല്ല. കഴിഞ്ഞ സമ്മേളനത്തിൽ ഉന്നയിക്കുവാൻ കഴിയാതെ പോയ ബെയിൽ നയങ്ങളിൽ വരുത്തുവാൻ ഉദ്ദേശിക്കുന്ന മാറ്റങ്ങളും ചർച്ച ചെയ്യപ്പെട്ടേക്കാം.
മുൻപ് തന്റെ അനുയായികളുമായി ചർച്ച ചെയ്യവെ ഗവർണർ അജണ്ടയിൽ ക്രിട്ടിക്കൽ റേസ് തിയറി കൂടി ഉൾപ്പെടുത്തുവാൻ ആഗ്രഹിക്കുന്നതായി വ്യക്തമാക്കിയിരുന്നു. സിആർടി ലീഗൽ പഠനത്തിനു പുറമേ വിമൻസ് ആൻഡ് ജെൻഡർ സ്റ്റഡീസ്, എജൂക്കേഷൻ, അമേരിക്കൻ സ്റ്റഡീസ്, സോഷ്യയോളജി, ഏഷൻ അമേരിക്കൻ, ലാറ്റിനെക്സ്, എൽജിബിടിക്യു, മുസ്ലീം, നേറ്റീവ് അമേരിക്കൻ പഠനങ്ങൾ എന്നിവയും ഉൾപ്പെട്ടിരുന്നു. ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ സിആർടി വളരെയധികം വിഷയങ്ങൾ പഠനവിധേയമാക്കിയിരുന്നു. ഇവയിൽ മൃഗീയമായ പൊലീസ് സമീപനം, ക്രിമിനൽ ന്യായവ്യവസ്ഥ, ഹേറ്റ് സ്പീച്ച്, ഹേറ്റ് സ്പീച്ച് ആന്റ് ഹേറ്റ് ക്രൈംസ്, ഹെൽത്ത് കെയർ, അഫർമേറ്റീവ് ആക്ഷൻ, ദാരിദ്ര്യ നിർമ്മാർജ്ജനം, സാമ്പത്തികാവസ്ഥ, കുടികിടപ്പ് പ്രശ്നം, വോട്ടിംഗ് റൈറ്റ്സ് എന്നിവ ഉൾപ്പെട്ടിരുന്നു.
റേസിന്റെ ആശയം മനുഷ്യവർഗം വ്യത്യസ്ഥമായ സംഘങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു എന്ന തത്വത്തിൽ അധിഷ്ഠിതമാണ്. ഇതിന് ജന്മസിദ്ധമായ ശാരീരികവും മാനസികവുമായ വ്യത്യസ്തതകളാണ് കാരണം. 20–ാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ നടത്തിയ ജനിതക പഠനങ്ങൾ ബയോജനെറ്റിക്കലി ഡിസ്റ്റിക്റ്റ് റേസുകളെകുറിച്ച് പറഞ്ഞു. ഇപ്പോൾ ശാസ്ത്രജ്ഞർ 15–ാം നൂറ്റാണ്ടിലുണ്ടായ പാശ്ചാത്യ കടന്നു കയറ്റം വെസ്റ്റേൺ യൂറോപ്യൻ കീഴടക്കലുകളിലൂടെ പ്രത്യേക സമീപനവും വിശ്വാസങ്ങളും അടിച്ചേൽപ്പിച്ചതു മൂലമാണെന്നു പറയുന്നു.

17–ാം നൂറ്റാണ്ടിലാണ് മനുഷ്യ വർഗവുമായി ബന്ധപ്പെടുത്തി റേസ് എന്ന പദം ഉപയോഗിച്ചു തുടങ്ങിയത്.17–ാം നൂറ്റാണ്ടിലാണ് മനുഷ്യ വർഗവുമായി ബന്ധപ്പെടുത്തി റേസ് എന്ന പദം ഉപയോഗിച്ചു തുടങ്ങിയത്.