ഡാളസ്: മണിമല പടിയറ വരിക്കമാക്കിൽ ടി. ടി ആന്റണി (പാപ്പച്ചൻ 98) റിടൈർഡ് മാനേജർ സീ വ്യൂ എസ്റ്റേറ്റ് കൂട്ടിക്കൽ നിര്യാതനായി. സംസ്കാരം നാളെ വെള്ളിയാഴ്ച 11 മണിക്ക് മണിമല സെന്റ്. ബേസിൽ കത്തോലിക്കാ പള്ളിയിൽ. പരേതയായ കാഞ്ഞിരപ്പള്ളി പകലോമറ്റം പള്ളിവാതുക്കൽ കുടുംബാംഗമായ മറിയാമ്മ ആണ് ഭാര്യ.
മക്കൾ: ടി. എ തോമസ് (കൊച്ചി), അന്നമ്മ ജോർഡി (ഹ്യൂസ്റ്റൺ), ടി. എ ബേസിൽ (കൊച്ചി), ടി.എ എബ്രഹാം (ഡൽഹി), ലിസി ഫിലിപ്പ് (ഹ്യൂസ്റ്റൺ), സുമ കാക്കനാട്ട് (ഡാളസ്), ടോണി ആന്റണി (ഹ്യൂസ്റ്റൺ), ജോസ് ആന്റണി (ഹ്യൂസ്റ്റൺ), ആലീസ് സണ്ണി (ഹ്യൂസ്റ്റൺ), സാബു ആന്റണി (ഹ്യൂസ്റ്റൺ)
ടി. ടി. ആന്റണി (പാപ്പച്ചൻ 98) നിര്യാതനായി
