ഫിലാദൽഫിയ: മാവേലിക്കര വെട്ടിയാർ പുത്തൻ പീടികയ്ക്കൽ പരേതനായ തിരുമല സി. സാമുവേലിന്റെ മകൻ ജോർജ് സാമുവേൽ ഫിലാദൽഫിയയിൽ നിര്യാതനായി. ഭാര്യ സൂസൻ ജോർജ് പുനലൂർ വെട്ടിതിട്ട കുടുംബാഗമാണ്.
മക്കൾ: ഡെയ്സി ജോൺ (വെർജീനിയ) , സാം ജോർജ് (ഫ്ളോറിഡ) , ഡോ. ഗ്രേയ്സൺ ജോർജ് ,  ജിബ്സൺ ജോർജ് . (ഇരുവരും ഫിലദൽഫിയ), ജിജി പോൾ (ഫ്ളോറിഡ)
മരുമക്കൾ: ജോൺ മാത്യൂ , ജെസി, ബെറ്റ്സി , അനില, നെവിൽ .
സഹോദരങ്ങൾ: ജേക്കബ് സാമുവേൽ തിരുവനന്തപുരം, ഫിലിപ്പ് സാമുവേൽ തിരുവനന്തപുരം, സൈമൺ സാമുവേൽ യു.എസ്.എ, അലക്സാണ്ടർ സാമുവേൽ ഷാർജ, ജോസഫ് സാമുമേൽ ഷാർജ, ലില്ലി പീറ്റർ ഓസ്ട്രലിയ, മേഴ്സി സാമുമേൽ കോലഞ്ചേരി
സംസ്കാര ശുശ്രൂഷകൾ ആഗസ്റ്റ് 15 ന് ശനിയാഴ്ച രാവിലെ 10 മുതൽ ഫിലാദൽഫിയ ബ്രദറൺ അസംബ്ലി സഭയുടെ ചുമതലയിൽ നടത്തപ്പെടും
കൂടുതൽ വിവരങ്ങൾക്ക് : ഡോ. ഗ്രേയ്സൺ ജോർജ് – 2159390621
വാർത്ത: നിബു വെള്ളവന്താനം