ന്യൂയോര്‍ക്ക്: റോക്ക് ലാന്‍ഡ് സൈക്കിയാട്രിക്ക് സെന്ററില്‍ ഉദ്യോഗസ്ഥനായ ജോസ് തോമസ്, 54, നിര്യാതനായി. അഞ്ചല്‍ നെടിയറ കാവിനു കിഴക്കേതില്‍ കുടുംബാംഗമാണ്.
മണ്ണുത്തി സ്വദേശിയായ ഭാര്യ പ്രിയ ജോസും സൈക്കിയാട്രിക്ക് സെന്ററില്‍ ഉദ്യോഗസ്ഥയാണ്.
സ്‌കൂള്‍ വിദ്യാര്‍ഥികളായ ജോയല്‍, ജെഫ് എന്നിവരാണു മക്കള്‍.
കൂടുതല്‍ വിവരങ്ങള്‍ പിന്നീട്
ജോസ് തോമസ് (54) ന്യൂയോര്‍ക്കില്‍ നിര്യാതനായി
