തിരുവനന്തപുരം: ജൂണ്‍ നാലിന് രണ്ടാം പിണറായി സര്‍ക്കാറിന്റെ പുതുക്കിയ ബജറ്റ് അവതരിപ്പിക്കും. ഇന്നലെ രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറി. 24ന് പുതിയ നിയമസഭയുടെ സമ്മേളനം ആരംഭിക്കും.

മന്ത്രിസഭയില്‍ പിണറായി ഒഴികെ ബാക്കി എല്ലാ മന്ത്രിമാരും പുതുമുഖങ്ങളാണ്.ഗവര്‍ണറുടെ നയ പ്രഖ്യാപന പ്രസംഗം ഈ 28നായിരിക്കും

സത്യപ്രതിജ്ഞ തിരുവനന്തപുരത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ കൊവിഡ് പ്രൊട്ടോക്കോള്‍ പാലിച്ച്‌ 500പേര്‍ പങ്കെടുത്ത പരിപാടിയിലായിരുന്നു