പരിശുദ്ധ മാർപാപ്പായുടെ ജപ്പാനിലെ അപ്പോസ്റ്റോലിക് നുൻഷ്യോ ആർച്ച് ബിഷപ്പ് ജോസഫ് ചേന്നോത്ത് പിതാവ് കാലം ചെയ്തു. സിറോ മലബാർ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ കോക്കമംഗലം ഇടവകാംഗമാണ്.
ജപ്പാനിലെ അപ്പോസ്റ്റോലിക് നുൻഷ്യോ ആർച്ച് ബിഷപ്പ് ജോസഫ് ചേന്നോത്ത് കാലം ചെയ്തു.
