ഖത്തറില്‍ 216 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു . കോവിഡ് ബാധിതരില്‍ 20 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നെത്തിയവരാണ്.4,914 പേരില്‍ നടത്തിയ പരിശോധനയിലാണ് 216 പേരില്‍ വൈറസ് സ്ഥിരീകരിച്ചത്. 228 പേര്‍ സുഖം പ്രാപിച്ചതോടെ രോഗമുക്തര്‍ 1,15,895 ആയി.
രാജ്യത്ത് 65 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. നിലവില്‍ 2,901 പേരാണ് രാജ്യത്ത് കോവിഡ് ബാധിതര്‍.6,34,745 പേര്‍ പരിശോധനക്ക് വിധേയമായവരില്‍ 1,18,994 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.