റിയാദ്: സൗദി അറേബ്യയില്‍ വെള്ളിയാഴ്ച 481 പുതിയ കോവിഡ് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. 602 പേര് സുഖം പ്രാപിച്ചു. 29 പേര് കോവിഡ് ബാധിച്ച് രാജ്യത്തി െന്റ വിവിധ ഭാഗങ്ങളില്‍ മരിച്ചു.
ആകെ റിപ്പോര്‍ട്ട് ചെയ്ത 335,578 പോസിറ്റീവ് കേസുകളില്‍ 320348 പേര് രോഗമുക്തി നേടി. ആകെ മരണസംഖ്യ 4823 ആയി ഉയര്‍ന്നു. രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 10407 പേരാണ്. അതില്‍ 970 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 95.5 ശതമാനമായി. മരണനിരക്ക് 1.4 ശതമാനമാണ്.
റിയാദ് 6, ജിദ്ദ 4, മക്ക 4, ഹുഫൂഫ് 1, ദമ്മാം 1, ത്വാഇഫ് 2, ഖമീസ് മുശൈത്ത് 1, ഹാഇല്‍ 2, ബുറൈദ 2, നജ്റാന് 2, സബ്യ 1, സാംത 1, അല്‍ബാഹ 2 എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച മരണങ്ങള് സംഭവിച്ചത്. 24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് ജിദ്ദയിലാണ്, 40. മദീന 37, ഹാഇല്‍ 31, റിയാദ് 28, ഹുഫൂഫ് 27, ബല്‍ജുറഷി 24, യാംബു 24, മക്ക 18, ഖമീസ് മുശൈത്ത് 17, ദമ്മാം 13, ജീസാന് 13, അബഹ 11, മുബറസ് 10, ദഹ്റാന്‍ 10 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളില്‍ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. വെള്ളിയാഴ്ച 51,632 സാമ്ബിളുകളുടെ പരിശോധന കൂടി നടന്നതോടെ രാജ്യത്ത് ഇതുവരെ നടന്ന മൊത്തം പരിശോധനകളുടെ എണ്ണം 6,592,660 ആയി.
മരണം പ്രദേശം തിരിച്ച കണക്ക്:
റിയാദ് 1087, ജിദ്ദ 959, മക്ക 753, ഹുഫൂഫ് 252, ത്വാഇഫ് 205, ദമ്മാം 137, മദീന 134, അബഹ 117, ജീസാന് 106, ബുറൈദ 101, മുബറസ് 77, ഹാഇല്‍ 72, ഹഫര്‍ അല്‍ബാത്വിന്‍ 70, തബൂക്ക് 69, അറാര്‍ 63, സബ്യ 44, മഹായില്‍ 43, അല്‍ബാഹ 39, ഖത്വീഫ് 34, അബൂ അരീഷ് 32, ഖമീസ് മുശൈത്ത് 28, സകാക 27, ബീഷ 27, അല്‍റസ് 25, ബെയ്ഷ് 24, വാദി ദവാസിര്‍ 23, ഖര്‍ജ് 20, നജ്റാന് 20, സാംത 19, അല്‍ഖുവയ്യ 18, അയൂണ്‍ 18, ഖോബാര്‍ 15, ഉനൈസ 12, അല്‍മജാരിദ 11, റിജാല്‍ അല്‍മ 10, അല്‍നമാസ് 8, അല്‍അര്‍ദ 7, റഫ്ഹ 7, ഹുറൈംല 6, അഹദ് റുഫൈദ 6, ദര്‍ബ് 6, ജുബൈല്‍ 5, അല്‍-ജഫര് 5, അഹദ് മസറ 5, സുൈലയില് 4, ഖുന്‍ഫുദ 4, ശഖ്റ 4, മുസാഹ്മിയ 4, ദമദ് 4, നാരിയ 3, യാംബു 3, അല്‍മദ്ദ 3, ഹുത്ത ബനീ തമീം 3, ദഹ്റാന്‍ 3, ഖുറയാത് 3, ബല്ലസ്മര്‍ 3, ഹായ്ത് 3, സുല്‍ഫി 3, അല്‍ദായര്‍ 3, അല്‍ബദാഇ 2, ഹുത്ത സുദൈര്‍ 2, അയൂണ്‍ അല്‍ജുവ 2, തുവാല്‍ 2, റാബിഖ് 2, ശറൂറ 2, ദുര്‍മ 1, താദിഖ് 1, മന്ദഖ് 1, ഫുര്‍സാന്‍ 1, ദൂമത് അല്‍ജന്‍ഡല്‍ 1, ദറഇയ 1, അല്ലൈത് 1, ഖൈസൂമ 1, സാറാത് ഉബൈദ 1, ഖുല്‍വ 1, ഖഹ്മ 1, അല്‍ഖൂസ് 1, തബര്‍ജല്‍ 1, ബഖഅ 1, അബ്ഖൈഖ് 1.