കൊ​ല്ലം: കൊ​ല്ലം-​ത​മി​ഴ്നാ​ട് അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങി​ൽ സ്പെ​ഷ​ൽ സ്ക്വാ​ഡി​നെ നി​യ​മി​ച്ച് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.

കോ​വി​ഡി​ന്‍റെ സാ​മൂ​ഹ്യ വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധ​ന. ത​മി​ഴ്‌​നാ​ട്ടി​ൽ നി​ന്ന് നി​ര​വ​ധി പേ​ർ ജി​ല്ല​യി​ലേ​ക്ക് നു​ഴ​ഞ്ഞു ക​യ​റു​ന്ന​താ​യു​ള്ള ആ​രോ​പ​ണം ശ​ക്ത​മാ​ണ്.

ഇ​ന്ന​ലെ കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ൾ അ​തി​ർ​ത്തി ക​ട​ന്നെ​ത്തി​യ​തോ​ടെ സ്ക്വാ​ഡ് പ്ര​വ​ർ​ത്ത​നം ശ​ക്ത​മാ​ക്കി.

ആ​രോ​ഗ്യ​വ​കു​പ്പ് , ഭ​ക്ഷ്യസു​ര​ക്ഷാ വ​കു​പ്പ്, റ​വ​ന്യൂ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് സ്ക്വാ​ഡു​ക​ളും പോ​ലീ​സും രം​ഗ​ത്തു​ണ്ട്.