കൊളംബിയന്‍ പ്രസിഡന്റ് ഇവാന്‍ ഡ്യൂക്ക് സഞ്ചരിച്ച ഹെലികോപ്റ്ററിനുനേരെ വെടിവെപ്പ്. കാറ്റാറ്റംബോ മേഖലയിലൂടെ നോര്‍ട്ടെ ഡി സാന്റാന്‍ഡര്‍ പ്രവിശ്യയുടെ തലസ്ഥാനമായ കുക്കുട്ട നഗരത്തിലേക്ക് പറക്കുന്നതിനിടെയാണ് വെടിവെയ്പ്പ് നടന്നത് . ഒന്നിലധികം തവണ ഹെലികോപ്റ്ററിനു നേരെ വെടിവെയ്ക്കുകയുണ്ടായി .