കേരളത്തില്‍ സര്‍വീസ് നടത്തുന്ന മൂന്ന് ട്രെയിനുകള്‍ ശനിയാഴ്ച്ച മുതല്‍ ഓടില്ല. തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി, കണ്ണൂര്‍ – തിരുവനന്തപുരം ജനശതാബ്ദി, എറണാകുളം – തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനുകള്‍ എന്നിവയാണ് റദ്ദാക്കയത്.

മതിയായ യാത്രക്കാരില്ലാത്തതിനാലാണ് സര്‍വീസുകള്‍ നിര്‍ത്തുന്നതെന്ന് റെയില്‍‌വെ വ്യക്തമാക്കി. രാജ്യത്തൊട്ടാകെ ഏഴ് ട്രെയിന്‍ സര്‍വീസുകളാണ് റദ്ദാക്കിയത്.