കിറ്റെക്‌സിലെ പരിശോധനകള്‍ക്ക് പിന്നില്‍ കുന്നത്തുനാട് എംഎല്‍എ പിവി ശ്രീനിജന്‍ എന്ന ആരോപണത്തിലുറച്ച് കിറ്റെക്‌സ്.കിറ്റെക്‌സിലെ തുടര്‍ച്ചയായ പരിശോധനകള്‍ക്കു പിന്നില്‍ പി വി ശ്രീനിജന്‍ ആണെന്ന് നേരത്തേ കിറ്റെക്‌സ് ആരോപണം ഉന്നയിച്ചിരുന്നു.
എംഎല്‍എയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നതെന്ന ജില്ലാ മെഡിക്കല്‍ ഓഫിസറുടെ കത്തും ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ നല്‍കിയ കുറിപ്പും കിറ്റെക്‌സ് പുറത്തുവിട്ടു.
കിറ്റെക്‌സിലെ പരിശോധനകള്‍ക്ക് പിന്നില്‍ കുന്നത്തുനാട് എംഎല്‍എ പിവി ശ്രീനിജന്‍ എന്ന ആരോപണത്തിലുറച്ച് കിറ്റെക്‌സ്



