കോഴിക്കോട്: ജയില്‍ റോഡിലെ സ്ലാബിടാത്ത ഓടയില്‍ വീണ് യുവാവിന് പരിക്ക്. അമൃത ടിവി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രാജുവിനാണ് പരിക്കേറ്റത്.

ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. വീഴ്ചയില്‍ രാജുവിന്‍റെ കൈക്കും കാലിനും പൊട്ടലുണ്ട്. കലോത്സവത്തിന് എത്തിയതായിരുന്നു ഇദ്ദേഹം.