കണ്ണൂര്‍ ചാലാട് കുഴിക്കുന്നിലെ ഒന്‍പത് വയസുള്ള പെണ്‍കുട്ടിയുടെത് കൊലപാതകമെന്ന് പൊലീസ്. അവന്തികയെ (9) അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു. അച്ഛന്‍ രാജേഷിന്റെ പരാതിയില്‍ അമ്മ വാഹിദയ്ക്ക് എതിരെ ടൗണ്‍ പൊലീസ് കേസെടുത്തു. അമ്മ മാനസികാസ്വാസ്ഥ്യമുള്ള വ്യക്തിയെന്നും പൊലീസ്.