കല്‍പ്പറ്റ: വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു . ബസവന്‍കൊല്ലി കാട്ടുനായ്ക്കര്‍ ആദിവാസി കോളനിയിലെ ശിവകുമാര്‍ ആണ് മരിച്ചത് 24 വയസായിരുന്നു.

ശിവകുമാറിന്റെ ഇന്നലെ മുതല്‍ കാണാതായിരുന്നു .എന്ന് രാവിലെ വനംവകുപ്പുദ്യോഗസ്ഥരും നാറ്റ്‌കാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ശരീരം വലിച്ചുകൊണ്ടുപോയ അടയാളം തിരിച്ചറിയുമാകയായിരുന്നു . അതോടെ ഉള്‍വനത്തില്‍ നടത്തിയ തിരച്ചിലില്‍ ചെതലയം ഫോറെസ്റ് റേഞ്ചിലുള്‍പ്പെടുന്ന പുല്‍പ്പള്ളി കാര്യംപാടിയ്ക്കടുത്ത് നിന്നും ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി.