ന്യൂയോർക്ക് : തോന്ന്യാമല താന്നിമൂട്ടിൽ പരേതനായ ടി. എ. മാത്യുവിൻറെ ഭാര്യ ഏലിയാമ്മ മാത്യു (86) നിര്യാതയായി. പരേത ഓമല്ലൂർ തോണ്ടലിൽ കുടുംബാഗമാണ്.

മക്കൾ: അഡ്വ. എബ്രഹാം മാത്യു (ജോസ്), ഏലിയാമ്മ ഫിലിപ്പോസ് (ഓമന) (ന്യൂയോർക്ക്), ജെസ്സി ജോൺസൺ (കരുനാഗപ്പള്ളി), മോൻസൺ മാത്യു (ന്യൂയോർക്ക്), മോൾസി തോമസ് (ഫിലാഡൽഫിയ).

മരുമക്കൾ: പ്രൊഫ. ലില്ലികുട്ടി എബ്രഹാം, സാം ഫിലിപ്പോസ്, ജോൺസൺ കെ., ലിസ്സി മാത്യു, ഡോ. രാജൻ തോമസ്.

മെമ്മോറിയൽ സർവീസ് മെയ് 15 -നു വെള്ളിയാഴ്ച്ച വൈകുന്നേരം 7:00 മണിക്ക് ലൈവ്: ZOOM

https://zoom.us/j/839273177?pwd=eUtyMS9lSVFOMW5jYzRBa242enAydz09

സംസ്‌കാര ശുശ്രുഷകൾ: മെയ് 16 -നു ശനിയാഴ്ച്ച രാവിലെ 8:00 മണിക്ക്. ശാലേം മാർത്തോമാ പള്ളിയിലും (45 N. Service Road, Dix Hills, NY 11746) തുടർന്ന് സംസ്കാരം സെൻറ്. ചാൾസ് സെമിത്തേരിയിൽ (2015 Wellwood Ave, Farmingdale, NY 11735) വച്ചും നടക്കും.

ലൈവ് സ്ട്രീം https://sojimediausa.com/live/

കൂടുതൽ വിവരങ്ങൾക്ക്‌,

മോൻസൺ മാത്യു 516-233-9392 (ന്യൂയോർക്ക്)