ന്യു യോര്‍ക്ക്: പെരുമ്പാവൂര്‍ കൊമ്പനാട് സ്വദേശി ഏബ്രഹാം കുര്യാക്കോസ് അതിരമ്പുഴ (94) ഏപ്രില്‍ 10-നു റോക്ക് ലാന്‍ഡില്‍ നിര്യാതനായി. ഭാര്യ പരേതയായ മറിയാമ്മ ഏബ്രഹാം. മക്കള്‍: ജോയി, മാണി, വില്‍സന്‍, ഷൈനി, വര്‍ഗീസ്. മരുമക്കള്‍: ഇസമ്മ, ലീലാമ്മ, ആന്‍സമ്മ, സബൂര്‍, ലാലി.

സ്പ്രിംഗ് വാലിയിലെ ബ്രിക്ക് ചര്‍ച്ച്സെമിത്തേരിയില്‍ സംസ്‌കാരം. തീയതിയും സമയവും പിന്നാലെ.