ഉത്തർപ്രദേശിൽ ബസ് ട്രക്കുമായി ഇടിച്ച് അപകടം. 15 പേർ മരിച്ചു. 24 പേർക്ക് പരുക്കേറ്റു. പരുക്കേറ്റ നിരവധി പേരുടെ നില അതീവ ഗുരുതരമാണ്.

അതേസമയം, ഉന്നത പോലീസ് ഉദ്യോഗസ്ഥരോട് സ്ഥലം സന്ദർശിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകി.