ഇന്ത്യക്ക് 60 മില്യണ്‍ കൊവിഡ് വാക്‌സിന്‍ നല്‍കണമെന്ന് പ്രശസ്ത അമേരിക്കന്‍ പൗരാവകാശ പ്രവര്‍ത്തകന്‍ ജെസി എല്‍ ജാക്‌സണ്‍.യുഎസ് ഇന്ത്യ ഫ്രണ്ട്ഷിപ് കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. ഭാരത് ബറെ, ഇന്ത്യക്കായി ആന്റിവൈറല്‍ മരുന്നുകളും റെംഡെസിവറും നല്‍കണമെന്നും യുഎസ് പ്രസിഡന്റിനോട് ആവശ്യപ്പെടും.
‘മഹാമാരി ഒരു രാജ്യത്തെ മാത്രമല്ല, മനുഷ്യരാശിയെ മുഴുവനായാണ് ബാധിക്കുന്നത്. 60 മില്യണ്‍ ആസ്ട്രാസെനക ഇന്ത്യക്ക് നല്‍കണമെന്നാണ് ബൈഡനോട് ആവശ്യപ്പെടുക’. ജാക്‌സണ്‍ പ്രസ്താവനയില്‍ അറിയിച്ചു.



